Surprise Me!

ഒപ്പിടാൻ പോകുന്നത് 200ൽ അധികം ഉത്തരവുകൾ | Donald Trump At White House

2025-01-20 161 Dailymotion

Donald Trump to take hold of the chair of US President today | അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വൈറ്റ് ഹൗസിലെത്തുന്ന ആദ്യ ദിനം തന്നെ 200 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിടാന്‍ ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തി സുരക്ഷ, ഊര്‍ജം, അമേരിക്കന്‍ കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കല്‍, ഫെഡറല്‍ ഗവണ്‍മെന്റിലുടനീളം ഡിഇഐ പ്രോഗ്രാമുകള്‍ അവസാനിപ്പിക്കല്‍ തുടങ്ങിയവയിലായിരിക്കും ആദ്യദിനം തന്നെ പ്രസിഡന്റ് നടപടിയെടുക്കുക.

~HT.24~